Specialist Pathologist

വേനൽക്കാല ചർമസംരക്ഷണം; അറിയേണ്ടതെല്ലാം
ചൂടേറിയ മാസങ്ങളിലൂടെയാണ് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കടന്നുപോകുന്നത്. എന്നാൽ, പകൽ സമയങ്ങളിലെ കഠിനമായ ചൂടും സൂര്യപ്രകാശവും നിരവധി ചർമ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അമിതമായ വിയർപ്പ്, നിർജലീകരണം, കൊഴുപ്പുള്ള ചർമം…